വളരെ നാളുകളായി ഞാന്‍ ബ്ലോഗ് ചെയ്തിട്ട് എന്ന് വെളിവാക്കുന്ന timeline ആണല്ലോ ഈ ബ്ലോഗിന്റെ ആരേലും എത്തിനോക്കിയാല്‍ തന്നെ ഒരു നാണക്കേടാണ്.. പക്ഷെ അതിനും ഒരു കാരണം ഉണ്ട്... എന്ത് ചെയ്യാന്‍ എനിക്ക് കന്നെച്റേന്‍ ഒന്നുമില്ലായിരുന്നു WWW ആയിട്ട്.
ഇപ്പോള്‍ എന്തെങ്കിലും വലുതായിട്ട് എഴുതാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്നാലും ഞാന്‍ വരും... അടുത്ത പോസ്റ്റ് ഉടനെ ഉണ്ടാവും... ക്ഷമയോടെ കാത്തിരിക്കുമെങ്കില്‍.. അല്ല ക്ഷമയോടെ കുറച്ചു കാക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു അഥവാ ഇത് വായിക്കുന്ന ആരേലും ഉണ്ടെങ്കില്‍...
അത് വരേയ്ക്കും നമോവാകം.....
No comments:
Post a Comment